PRAVASI

'ത്രയംബകം'. ഭക്തിഗാന ആൽബത്തിൻ്റെ ഓഡിയോ ലോഞ്ച് നടൻ ഹരിശ്രീ അശോകൻ നിർവഹിച്ചു

Blog Image

സീക്വൻസ് കമ്മ്യൂണിക്കേഷൻസ് പുറത്തിറക്കിയ 'ത്രയംബകം'. ഭക്തിഗാന ആൽബത്തിൻ്റെ ഓഡിയോ ലോഞ്ച് നടൻ ഹരിശ്രീ അശോകൻ നിർവഹിച്ചു.ആറന്മുള കൊറ്റനാട്: മലങ്കാവ് മലനട മൂലസ്ഥാനം വല്ലന അപ്പൂപ്പൻ കാവിലിന്റെ ഭക്തി ഗാനങ്ങളുടെ സമാഹാരമാണ് റിലീസ് ചെയ്തത്.ദൈവപുര സമർപ്പണത്തിന്റെയും. പത്താമുദയ തിരുമഹോത്സവത്തിന്റെയും ഭാഗമായിട്ടാണ്
സീക്വൻസ് കമ്മ്യൂണിക്കേഷൻസ് 'ത്രയംബകം'.പുറത്തിറക്കിയത്.
പുതുമുഖ നടൻ ഫസൽ വല്ലന,ഗാനരചയിതാവ് രാജ് കുമാർ വല്ലന, സംഗീത സംവിധായകൻ എൻ.ആർ സുധർമ്മദാസ് ,   
 സംഗീതജ്ഞനും പിന്നണി ഗായകനുമായ് കെ.എസ്. ബിനു ആനന്ദ്
ഗായകരായ രമേഷ് പൂച്ചാക്കൽ,കെ എസ് ശുഭ,സിനിമപി ആർ ഒ , 
പി ആർ സുമേരൻ എന്നിവരെയുംചടങ്ങിൽ ആദരിച്ചു.ദീപാ ജി നായർ,
പ്രഭു വാര്യർ,ശരൺ ശശിധരൻ,വിൽസി ബാബു, രക്ഷാധികാരി  രാജീവ് രാജൻ,അർച്ചന കൃഷ്ണകുമാർ,മനോജ് കണിയാൻപറമ്പിൽ. തുടങ്ങിയവർ സംസാരിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.