PRAVASI

ജോൺ വർഗീസ്( കുഞ്ഞുമോൻ) ചിക്കാഗോയിൽ അന്തരിച്ചു

Blog Image

ചിക്കാഗോ: ഗില്‍ഗാൽ പെന്തകോസ്ത് ചർച്ച് സഭാംഗമായ ജോൺ വർഗീസ് (കുഞ്ഞുമോൻ, വക്കീഗൻ) ഇന്ന് രാവിലെ നിത്യതയിൽ പ്രവേശിച്ചു. കഴിഞ്ഞ 35 ൽ പരം വർഷങ്ങളായി ചിക്കാഗോയിലെ വിവിധ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന പരേതൻ അടുത്ത സമയത്ത് ഭവനത്തിൽ വിശ്രമത്തിൽ ആയിരുന്നു. ആദ്യകാല എറണാകുളം ഐപിസി സഭാംഗമാണ്. 

തിരുവനന്തപുരം എറണാകുളം  എയർപോർട്ടുകളിലെ സീനിയർ ഏവിയേഷൻ മാനേജർ ആയിരുന്നു. 

മക്കൾ ജോ, ജോർജ്, ജിലു 

മരുമക്കൾ ജിൻസി, സാബു

മൊട്ടക്കൽ കുടുംബാംഗമാണ്.

സംസ്കാരം പിന്നാലെ .

കൂടുതൽ വിവരങ്ങൾക് വിജയ് ചാക്കോ .425 319 9201

ജോൺ വർഗീസ്( കുഞ്ഞുമോൻ) 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.