നാഷണലിസ്റ്റ് കേരളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും പാർട്ടിയുടെ കോട്ടയം ജില്ലാ പ്രസിഡന്റുമായിരുന്ന ജോസ് എണ്ണംപ്ലാശ്ശേരിൽ നെ പാർട്ടി യുടെ സംസ്ഥാന വൈസ് ചെയർമാൻ ആയി തെരഞ്ഞെടുത്തു. കേരളാ കോൺഗ്രസ് പാർട്ടിയുടെ പോഷക സംഘടനയായ ക൪ഷകയൂണിയ൯ സംസ്ഥാന സെക്രട്ടറി, കെ.റ്റി.യൂ.സി. സംസ്ഥാന ടൃെഷറ൪ , സാംസ്കാരിക സംഘടനയായ ഹാദൂസായുടെ അതിരൂപത സെക്രട്ടറി തുടങ്ങിയ നിരവധി തലങ്ങളിൽ പൃവ൪ത്തിച്ചുണ്ട്. നിലവിൽ കേരളീയ നാട്ടുകലാകാരക്കൂട്ടം സംസ്ഥാന പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം.


