ചങ്ങനാശേരി ,വടകര പട്ടണത്തുശ്ശേരി ,കിടങ്ങറ പരേതനായ ഔസേഫ് ഈപ്പന്റെ ഭാര്യ കൊച്ചുറാണി ഈപ്പൻ (87 ) അന്തരിച്ചു.സംസ്കാരം പിന്നീട്
മക്കൾ:ജോസ് വടകര,റോസി ഷാജി,മേരി വർഗീസ്,റൂബി മാർട്ടിൻ
മരുമക്കൾ:ഷാജി ദാനിയേൽ,വർഗീസ് പാതിരാപ്പറമ്പിൽ ,മാർട്ടിൻ ജോൺ,
സാനി വടകര
കൊച്ചുമക്കൾ :Late/ Rosh Doiel Shaji
Vini Varghese ,Varsha Martin,John Martin
Nathanael Dan Shaji,Gifty Jose , Jannette jose

കൊച്ചുറാണി ഈപ്പൻ

