കിടങ്ങൂർ കടുതോടിൽ കെ.സി . സൈമൺ (95) നിര്യാതനായി. സംസ്കാരകർമ്മങ്ങൾ ചൊവ്വാഴ്ച്ച (MARCH 18 ) 4 മണിക്ക് ഭവനത്തിൽ ആരംഭിക്കും.സംസ്ക്കാരം കിടങ്ങൂർ സെയിന്റ് മേരീസ് ക്നാനായ ഫോറോന പള്ളിയിൽ.
ഭാര്യ: പരേതയായ അന്നമ്മ സൈമൺ നാടുവേലിപ്പറമ്പിൽ, കുമരകം.
മക്കൾ: സജൻ സൈമൺ, രേണു തോമസ്, മാത്യു സൈമൺ, റെനി റോയ്, റാണി ജോജി.
മരുമക്കൾ: തോമസ് മാത്യു ചാരാത്ത് പുന്നത്തുറ, റോയ് ജോൺ പുളിമൂട്ടിൽ തൊടുപുഴ. ജോജി തോമസ് എടാംപുറം, കരിംകുന്നം.,
സൂസമ്മ സജൻ മണപ്പുറം,. സിൻസി മാത്യു വഞ്ചിത്താനം.

കെ.സി . സൈമൺ കടുതോടിൽ

