ആരാധ്യനായ കാന്തപുരം എ പി അബൂബക്കർ മുസലിയാർ നയിക്കുന്ന കേരള യാത്ര തിരുവല്ലായിൽ എത്തിച്ചേർന്നപ്പോൾ നടന്ന സ്വീകരണ സമ്മേളനം അഭിവന്ദ്യ ഡോ.തോമസ് മാർ കുറിലോസ് മെത്രാപ്പോലീത്ത തിരുമേനി ഉദ്ഘാടനം ചെയ്തു. തിരുവല്ല ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി നിർവിണ്ണാനന്ദ , യുഡിഎഫ് ജില്ലാ ചെയർമാൻ അഡ്വ. വർഗീസ് മാമ്മൻ എന്നിവർ ആശംസ അർപ്പിച്ചപ്പോൾ.

.jpg)


