സംക്രാന്തി : പാറക്കൽ പരേതനായ പി.ജെ മാത്യുവിൻ്റെ ഭാര്യ ലില്ലി മാത്യു പാറക്കൽ ( 87 ) അന്തരിച്ചു. പരേത കൂടല്ലൂർ പടിഞ്ഞാത്ത് കുടുംബാംഗമാണ്.
മക്കൾ: റെജി പാറക്കൻ ( ഓസ്ട്രേലിയ ), സജി പാറക്കൻ ( യു.കെ ) , ആൻസി സ്റ്റീഫൻ തെരുവക്കാട്ടിൽ ( യു.കെ )
മരുമക്കൾ : മേരിക്കുട്ടി കിഴക്കേകുടിലിൽ അരീക്കര , ബീന ചാമക്കാലാ കൈപ്പുഴ , സ്റ്റീഫൻ തെരുവക്കാട്ടിൽ ഞീഴൂർ .
പടിഞ്ഞാത്ത് പരേതനായ ബേബി ഏക സഹോദരനാണ്.
സംസ്ക്കാരം : സംക്രാന്തി സെൻ്റ് തെരേസാസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ സംസ്ക്കാരം നടത്തപ്പെടും.
തീയതി പിന്നീട്
.jpg)
ലില്ലി മാത്യു പാറക്കൽ
.jpg)

