മള്ളൂശ്ശേരി (കോട്ടയം): പരേതനായ മത്തായി പേരൂപറമ്പിലിന്റെ ഭാര്യ ലൂസി മാത്യു (74) അന്തരിച്ചു. പരേത കൈപ്പുഴ കുഴിപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: പ്രദീപ് പേരൂപറമ്പിൽ (ഹൂസ്റ്റൺ), പ്രസാദ് പേരൂപറമ്പിൽ (കോട്ടയം), പ്രേമ മുത്തലക്കാട്ടിൽ (പുന്നത്തുറ), ആൻസി ജോളിൻ പ്ലാത്താനത്ത് (ഏറ്റുമാനൂർ). മരുമക്കൾ: എബി പാലത്തിനാടിയിൽ (ഹൂസ്റ്റൺ), മിനി വെട്ടുകല്ലേൽ (ഉഴവൂർ), സിറിയക് മുത്തലക്കാട്ടിൽ (അബുദാബി), ജോളിൻ പ്ലാത്താനത്ത് (ദുബായ്). സഹോദ-ര-ങ്ങൾ: ജോസ് കുഴിപ്പറമ്പിൽ (താമ്പാ), ഏലിക്കുട്ടി കുഴിപ്പറമ്പിൽ, ളൂബി തോമസ് വൈപ്പനതറയിൽ (വള്ളംകുളം), പരേതരായ ലൂക്കാ കുഴിപ്പറമ്പിൽ, മത്തായി കുഴിപ്പറമ്പിൽ. ജൂൺ 5-ന് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് കോട്ടയം മള്ളൂശ്ശേരി സെന്റ് തോമസ് ക്നാനായ പള്ളിയിൽ സംസ്കാരം നടക്കും.

ലൂസി മാത്യു പേരൂപറമ്പിൽ

