PRAVASI

മറിയാമ്മ മാത്യു കുളപ്പുരത്താഴെ (88) ന്യൂയോർക്കിൽ നിര്യാതയായി

Blog Image

ന്യൂയോർക്ക്  : പാലാ - ചേർപ്പുങ്കൽ കുളപ്പുരത്താഴെ  പരേതനായ കെ.സി.  മാത്യുവിൻറെ (പാപ്പച്ചൻ) ഭാര്യ മറിയാമ്മ മാത്യു (88) ന്യൂയോർക്കിൽ നിര്യതയായി. പരേത വൈക്കം പാലക്കൽ കുടുംബാംഗമാണ്.
മക്കൾ  :  ടെസ്സി ഹോർമിസ് വാര്യംപറമ്പിൽ, ജെയിംസ് മാത്യു  (സിബി) , ഷീല ജോണി രാമപുരം, ജോഷി മാത്യു, ജിനു മാത്യു 
മരുമക്കൾ :       ഹോർമിസ് വാര്യംപറമ്പിൽ, ആഷ വന്യംപറമ്പിൽ, ജോണി രാമപുരം, പ്രിയ മറ്റം, നിഷ മനയാനിക്കൽ 

വ്യൂവിങ് സർവീസ് :ഡിസംബർ 5-)൦ തീയതി വെള്ളിയാഴ്ച  വൈകുന്നേരം 4 മുതൽ 8 മണി വരെ.  പ്ലെസൻറ് മാനർ  ഫ്യൂണറൽ ഹോം,  തോൺവുഡ്, ന്യൂയോർക്ക്  10594
(Pleasant Manor Funeral Home, 575 Columbus Ave, Thornwood,  NY 10594)
സംസ്ക്കാര ശുശ്രുഷകൾ ഡിസംബർ 6 -)൦ തീയതി ശനിയാഴ്ച  രാവിലെ 9:30 മണിക്ക് ബ്രോങ്ക്സ് സെയിന്റ് തോമസ് സിറോ മലബാർ ദേവാലയത്തിൽ ആരംഭിച്ചു, വൈറ്റ് പ്ലൈൻസിലുള്ള മൗണ്ട് കാൽവരി സെമിത്തേരിയിൽ നടത്തപ്പെടും.
Church Address : St. Thomas Syro Malabar Church, 810E, 221 St. Bronx)
Cemetery Address : Mount Calvary, 575 Hillside Ave, White Plains, NY 10603)  

Contact : Jinu Mathew : 914 310 9183
മറിയാമ്മ മാത്യു കുളപ്പുരത്താഴെ 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.