കോട്ടയം കറുകചാലിൽ പുതുപറമ്പിൽ പരേതനായ ജോയ്സ് ജേക്കബിൻടെ ഭാര്യ മേരി ജേക്കബ് (91) ഡിട്രോയിറ്റിൽ അന്തരിച്ചു .മേരി ജേക്കബ് വീയപുരം പായ്പ്പാട് ഇടശ്ശേരി വിരുപ്പിൽ കുടുംബാങ്ങമാണ്. മക്കൾ: ബിജു ജേക്കബ് (ഡോൺ ബെഞ്ചമിൻ), സുമൻ പനവേലിൽ (ഡൊ. തോമസ് പനവേലിൽ, Florida).
കൊച്ചുമക്കൾ: ജീന ജേക്കബ്, മായ ജേക്കബ്, ബ്രാന്ഡൻ പനവേലിൽ, കെൽവിൻ പനവേലിൽ, സ്റ്റീവൻ പനവേലിൽ.
പരേത കോട്ടയം CSI കത്തീഡ്രൽ church അംഗമായിരുന്നു. അമേരിക്കയിൽ First Methodist Church, Warren അംഗമായിരുന്നു.
പരേത 1980 മുതൽ അമേരിക്കയിൽ സ്ഥിര താമസക്കാരിയായിരുന്നു. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് നഴ്സിംഗ് graduate ആണ് . ഡെട്രോയിറ്റിൽ അനേക വർഷങ്ങൾ registered നഴ്‌സായി പ്രവർത്തിച്ചിട്ടുണ്ട്.
Wake, Funeral Service and Interment:
Saturday 28, 2026:
Wake and Funeral Service:
10:00AM to 1:00PM
McCabe Funeral Home
851 North Canton Center Road
Canton MI
734 981 4530
Interment: 2:00PM
White Chapel Memorial Cemetery, 621 West Lake Road, Troy, Michigan, 48098
248 362 7670

മേരി ജേക്കബ്
-

