PRAVASI

മേരി ഫിലിപ്പ് മുളവനാൽ (97) അന്തരിച്ചു

Blog Image

ചക്കുപള്ളം:മുളവനാൽ പരേതനായ ചുമ്മാർ ഫിലിപ്പിൻ്റ ഭാര്യ മേരി ഫിലിപ്പ് മുളവനാൽ (97)   നിര്യാതയായി. പരേത ഇണ്ടിക്കുഴിയിൽ (ചക്കുവള്ളം) കുടുംബാംഗമാണ്. 
മക്കൾ: സൈമൺ (ബേബി) ചക്കുപള്ളം, എൽസമ്മ ജോയി പുലിമനയ്ക്കൽ (മണക്കാട്, തൊടുപുഴ) സി. ജോബി S.J.C സെ. ജോസഫ്‌സ് കോൺവെൻ്റ്റ്, ചെറുകര, ഫാ. തോമസ് മുളവനാൽ (വികാരി ജനറാൾ & ക്നാനായ റീജിയൺ ഡയറക്ടർ, ചിക്കാഗോ രൂപത.) മേഴ്‌സി ജോസ് അമ്മായികുന്നേൽ (അരിക്കര)
മരുമക്കൾ: ഷീല സൈമൺ മങ്ങാട്ട് പുളിക്കീൽ, (കൂടല്പൂർ), ജോയി പുലിമനയ്ക്കൽ, മണക്കാട്, ജോസ് അമ്മായികുന്നേൽ, അരീക്കര.
സംസ്കാര കർമ്മങ്ങൾ പിന്നീട് നിശ്ചയിക്കും.

മേരി ഫിലിപ്പ് മുളവനാൽ 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.