PRAVASI

മാത്യു (കുഞ്ഞച്ചൻ) പന്നാപാറ (70) ഹൂസ്റ്റണിൽ നിര്യാതനായി

Blog Image

ഹൂസ്റ്റൺ: മാത്യു (കുഞ്ഞച്ചൻ) പന്നാപാറ (70) ഹൂസ്റ്റണിലെ സ്റ്റാഫ്‌ഫോർഡിൽ നിര്യാതനായി. മേരിക്കുട്ടി മാത്യു പന്നാപാറയാണ് ഭാര്യ. മക്കൾ:നയിസി, റെയിസി, മരിയറ്റ എന്നിവരാണ്. അദ്ദേഹം ഹ്യൂസ്റ്റനിലെ മലയാളികളുടെതായ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ വളരെ സജീവമായി പ്രവർത്തിച്ചു വരികയായിരുന്നു. മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൻ, ഹൂസ്റ്റണിലെ Saint ജോസഫ് സീറോമലബാർ കത്തോലിക്ക ദേവാലയ ഇടവക പാരിഷ്കൗൺസിൽ, ICH- ഇന്ത്യകാത്തോലിക്സ് ഓഫ് ഹൂസ്റ്റൺ എന്നീ പ്രസ്ഥാനങ്ങൾ മാത്യു പന്നാപാറയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി. 
സംസ്കാരചടങ്ങുകൾ:  Wake,  March 8 Saturday 2025 4:30-7PM at St. Joseph Syro Malabar Catholic Church Missouri City. 
Funeral Mass, Monday March 10 -10:30 AM  at St. Joseph Syro Malabar Catholic Church Missouri City. 
Burial: Davis -Greenlawn Cemetery, Rosenberg -Texas 3900 B F Terry BLVD,  Rosenberg   TX  77471

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.