ആഗസ്റ്റ് ആദ്യവരാം നമ്മൾസംഘടിപ്പിക്കുവാൻ ഉദ്ദേശിക്കുന്ന 1995-2000കാലയളവിൽ കോളേജിന്റെഭാഗമായിരുന്നവിദ്യാർത്ഥികളുടെയുംഅദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും മധുരക്കൂട്ടയ്മയായ "മെമ്മറീസ് 95-2000' ന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുവാൻ ഈപുതുവർഷത്തിലെ രണ്ടാമത്തെ ഞായറാഴ്ച ആയ 2026 ജനുവരി 11 ആം തിയതി 3 മണിക്ക് കോളേജിൽ വെച്ചു "മെമ്മറീസ് 95-2000' ന്റെ"കിക്ക്‌ഓഫ് ' നടത്തുന്നതാണ് ആയതിലേക്കു എല്ലാ കൂട്ടുകാരെയുംപ്രത്യേകം ക്ഷണിക്കുന്നു. നമ്മുടെ കൂട്ടായ്മയുടെ വിജയത്തിന് വേണ്ടിയുള്ള വിവിധ കമ്മിറ്റികളുടെ രൂപീകരണം ആവശ്യം ആയതിനാൽ എല്ലാവരുടെയും മഹനിയ സാന്നിത്യം ഉറപ്പാക്കുവാൻ ശ്രദ്ധിക്കുമല്ലോ.ഈഗ്രൂപ്പിൽ addആയിട്ടില്ലാത്ത ഈ കാലഘട്ടത്തിലുള്ള മറ്റ് കൂട്ടുകാരെ കൂടി പങ്കെടുപ്പിക്കുവാൻ ശ്രമിക്കുമെന്ന് പ്രതീ ഷിക്കുന്നു.
സ്നേഹപൂർവ്വം
ബിജു കെ എൽ
ജോമോൻ കെ എസ്
സ്റ്റീഫൻ ചെട്ടിക്കൻ
സജി ഒലിക്കര
സുരേഷ് ഗോപാലൻ
റോബിൻ ജോസഫ്
രാജേഷ് കെ
സ്റ്റീഫൻ ജോൺ
തോമസ്കുട്ടി കെ സി
ബൈലോൺ എബ്രഹാം
വിനോദ് പുളികാനിരപ്പൽ
ജോസ് എബ്രഹാം
ജോമോൻ ജോണി
സോമോൾ സി ജോർജ്
ബീനാ മാനുവേൽ
അനു പി
അമ്പിളി എലിസമ്പത്
റോസ്മി വിനോദ്


