PRAVASI

പാസ്റ്റർ ഏബ്രഹാം ജോർജ് ഹൂസ്റ്റണിൽ അന്തരിച്ചു

Blog Image

ഹൂസ്റ്റൺ: പ്രമുഖ സുവിശേഷകനും കർത്തൃദാസനുമായ പാസ്റ്റർ ഏബ്രഹാം ജോർജ് (63) അമേരിക്കയിലെ ഹൂസ്റ്റണിൽ വെച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ജനുവരി 22 വ്യാഴാഴ്ച വെളുപ്പിന് 1 മണിയോടെയായിരുന്നു അന്ത്യം.

വടക്കേ ഇന്ത്യൻ സുവിശേഷീകരണ രംഗത്ത് സജീവമായിരുന്ന അദ്ദേഹം, തന്റെ മക്കളെ സന്ദർശിക്കാനായി ഹൂസ്റ്റണിൽ എത്തിയതായിരുന്നു. അവിടെ ക്രിസ്ത്യൻ അസംബ്ലി ഓഫ് ഹൂസ്റ്റണിൽ ആരാധിച്ചു വരികയായിരുന്നു. സംസ്കാര ശുശ്രൂഷകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്. ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ സ്മരിക്കുക.

പാസ്റ്റർ ഏബ്രഹാം ജോർജ് 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.