ഷിക്കാഗോയിലെ സാമൂഹിക സാമുദായികമേഖലകളിലും പ്രത്യേകിച്ചും സിറോ മലബാർ സഭയുടെ സ്ഥാപനത്തിനും വളർച്ചക്കും അശ്രാന്ത പരിശ്രമം ചെയ്ത പോൾ കിടങ്ങൻ (81) ഹ്യൂസ്റ്റണിലുള്ള വസതിയിൽവെച്ച ഇന്ന് വെളുപ്പിന് (മെയ് 31 ന്) വച്ച് നിര്യാതനായി.
ഭാര്യ: ഫിലോമിന (തൃശൂർ ആലപ്പാട് പാലത്തിങ്കൽ കുടുംബാംഗം).
മക്കൾ: ദിലീപ്‌പോൾ, ദീപപോൾ.
സംസ്കാരം ചിക്കാഗോയിൽ. തീയതി പിന്നീട്


