ന്യൂയോർക്ക്: കണക്ടിക്കെട്ട്- ഫിലിപ്പ് ലൂക്കോസ് സന്തോഷ് (64) അന്തരിച്ചു. ഭാര്യ മേഴ്‌സി പേരൂർ. പുളിക്കതൊട്ടിൽ കുടുംബാംഗമാണ്.
മകൻ: സ്റ്റീവ് ലൂക്കോസ് ചാമക്കാലായിൽ (ചിക്കാഗോ).
മരുമകൾ: ജെസ്‌ലിൻ ലൂക്കോസ് മൂരിപറമ്പിൽ (ചിക്കാഗോ)
മാതാപിതാക്കൾ: കൈപ്പുഴ ചാമക്കാലായിൽ പരേതരായ ലൂക്കോസും ചിന്നമ്മയും.
സഹോദരങ്ങൾ: സതീഷ് & അസ്സി ലുക്കോസ് (യുകെ), തോമസ് & ജീൻ ലൂക്കോസ്( ബോംബെ), വിൻസൻ്റ്( കണ്ണൻ) & സുജ ലൂക്കോസ് (ഹൂസ്റ്റൺ).
സംസ്ക്കാരചടങ്ങുകൾ റോക്ക്‌ലാൻഡ് സെൻ്റ് മേരീസ് ക്‌നാനായ കാത്തലിക് പള്ളിയിൽ നടത്തപ്പെടും. തീയതി പിന്നീട്

SANTHOSH CHAMAKALAYIL


