തിരുവനന്തപുരം: തലയ്ക്കൽ ഈലിമിൽ പ്രഫ. കോശി തലയ്ക്കലിൻ്റെ ഭാര്യ അച്ചാമ്മ കോശി ( കുഞ്ഞുമോൾ -84) അമേരിക്കയിലെ ഫിലഡഫിയയിൽ അന്തരിച്ചു. സംസ്കാരം 26ന് ഫിലാഡൽഫിയ ഇമ്മാനുവൽ സിഎസ്ഐ പള്ളിയിലെ ശുശ്രൂഷയ്ക്ക് ശേഷം റോസ്ഡെയ്ൽ സെമിത്തേരിയിൽ. മക്കൾ: ചെയ്സ്, റെയ്സ്. മരുമക്കൾ: രഞ്ജിനി, മായ. ചെറുമക്കൾ: സോയ, ഹന്ന, കോശി തലയ്ക്കൽ, കോശി ജോൺ.

അച്ചാമ്മ കോശി

