PRAVASI

പുലിക്കോട്ടിൽ സക്കറിയ ജോസ് 76 അന്തരിച്ചു. സംസ്കാരം 17 ന്

Blog Image

കുന്നംകുളം.പുലിക്കോട്ടിൽ സ ക്കറിയ ജോസ് 76 നിര്യാതനായി. ഷാർജ ലിയോ എൻജി നീയറിങ് മുൻ ഉടമയാണ്  

ഭാര്യ: ഡോ. അൽഫോൻസ.
മക്കൾ :ഡോ.പൂർണിമ, ഡോ. അ രുൺ. മരുമക്കൾ: ഡോ. ജിമ്മി തോമ സ്, ഡോ. ഷീൻ മരിയ ജേക്കബ്

പൊതുദർശനം നവംബർ 16 - ഞായർ:12:45 PM - 1:15 PM -ആലുവ ട്രിനിറ്റി പെരിയാർ സാൻഡ്‌സ്,
 4:00 PM -പരേമ്പാടം  ഗോൾഡൻ എൻക്ലേവ്‌സ് ഹൗസ്,

സംസ്കാര ശുശ്രൂഷ:നവംബർ 17 - തിങ്കൾ
12:00 PM - കടവല്ലൂർ സെന്റ് പോൾസ് മാർത്തോമാ പള്ളി
സംസ്കാരം :1:00 PM - 2:00 PM - പഴഞ്ഞി പള്ളിയിൽ കല്ലറയിൽ  

പുലിക്കോട്ടിൽ സക്കറിയ ജോസ്

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.