PRAVASI

സാസ്കടൂൺ മലയാളി അസോസിയേഷൻ (SMA) ജോകിം ജോർജിനെ അഭിനന്ദിച്ചു

Blog Image

സാസ്കടൂൺ: സാസ്കടൂൺ മലയാളി അസോസിയേഷൻ (SMA) എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ശ്രീ. ജോകിം ജോർജിൻറെ പുതിയ സ്ഥാനലബ്ധിയിൽ അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അഭിനന്ദനം രേഖപ്പെടുത്തി .
കാനഡയിലെ ഇന്ത്യയുടെ ട്രേഡ് ചാൻസലർ ആയി നിയമിതനായ ശ്രീ. ജോകിം ജോർജ് 2026 ജനുവരി 2-ന് ന്യൂഡൽഹിയിൽ വച്ചുനടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു .

ജോർജിന്റെ സ്ഥാനാരോഹണം കാനഡയിലെ മുഴുവൻ മലയാളി സമൂഹത്തിനും അഭിമാനകാരവും മാത്രമല്ല ഇന്ത്യ–കാനഡ വ്യാപാരബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്കു വഹിക്കുവാൻ സാധിക്കുമെന്നും പ്രത്യാശിച്ചു . ജോർജിന്റെ ഭാവിയിലെ എല്ലാ പ്രവർത്തനങ്ങൾക്കും SMA വിജയം ആശംസിക്കുകയും ചെയ്തു .

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.