ന്യൂജേഴ്സി: പുതിയാപ്പറമ്പിൽ ജോയുടെ ഭാര്യ
ശില്പ സിബി (37) ന്യൂജേഴ്സിയിൽ അന്തരിച്ചു.
സ്വീഡെസ്ബോറോ, ന്യൂജേഴ്‌സിയിൽ (Swedesboro, New Jersey) വെച്ച് 2026 ജൂൺ 24 ബുധനാഴ്ചയായിരുന്നു അന്ത്യം. കാഞ്ഞിരപ്പള്ളി പുതിയാപറമ്പിൽ ജോ (ജോസഫ് സക്കറിയ) ആണ് ഭർത്താവ്.
സംസ്കാര ചടങ്ങുകളുടെ വിവരങ്ങൾ പിന്നീട് അറിയിക്കും.
ചങ്ങനാശ്ശേരി നാലു കോടി കുത്തുകല്ലുംകൽ, സിബി ചെറിയാൻ- ജസീ സിബി എന്നിവരുടെ മകളാണ് ശില്പ സിബി.


