PRAVASI

സ്കറിയ വർഗീസ് ചിക്കാഗോയിൽ അന്തരിച്ചു

Blog Image

ചിക്കാഗോ : പത്തനംതിട്ട മുള്ളനിക്കാട് ആരംപുളി നിൽക്കുന്നതിൽ സ്കറിയ വർഗീസ് ( 82 ) ചിക്കാഗോയിൽ അന്തരിച്ചു. കുക്ക്  കൗണ്ടി ആശുപത്രിയിൽ നിന്നും റിട്ടയർ ചെയ്ത റെസ്പിറേറ്ററി തെറാപ്പിസ്റ്റ് ആയിരുന്നു പരേതൻ.
ഭാര്യ: മേരിക്കുട്ടി വർഗീസ് പത്തനംതിട്ട മേക്കൊഴൂർ വലിയ പറമ്പിൽ കുടുംബാംഗമാണ്.
മക്കൾ: ഡോ. മോൻസി വർഗീസ് ( ചിക്കാഗോ ) മനോജ് വർഗീസ് ( ചിക്കാഗോ )
മരുമക്കൾ : സോണിയ വർഗീസ് , നിഷ വർഗീസ് .
മാതാപിതാക്കൾ : പരേതരായ എ. വി. സ്കറിയായും അച്ചാമ്മ സ്കറിയായും .

സഹോദരങ്ങൾ: സ്കറിയ തോമസ് ( ചിക്കാഗോ ) , രാജു സ്കറിയ ( പത്തനംതിട്ട ) , ബാബുജി സ്കറിയ ( ചിക്കാഗോ ) , ജോസി സ്കറിയ( ഡാളസ് ) , സണ്ണി സ്കറിയ  ( ചിക്കാഗോ ), പരേതരായ മോളി ഇടിക്കുള , പാപ്പച്ചൻ സ്കറിയ.

സംസ്ക്കാര ചടങ്ങുകൾ
പൊതുദർശനം : ജനുവരി 9 (വെള്ളി )
5 pm to 9 pm
സെൻ്റ് തോമസ് മലങ്കര ഓർത്തഡോക്സ് ചർച്ച്, ചിക്കാഗോ 
( 6099 North Court Ave , Chicago )
സംസ്ക്കാരം : ജനുവരി 10 ശനി 9 AM
സെൻ്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ഓക്ക്ലോൺ
( 6801 W 96th St, Oaklawn )
നൈൽസിലുള്ള മേരിഹിൽ കാത്തലിക് സെമിത്തേരിയിൽ
8600 N.Milwaukee Ave , Niles) സംസ്ക്കാരം നടക്കും

സ്കറിയ വർഗീസ്

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.