ഹൂസ്റ്റൺ : ഉഴവൂർ സ്വദേശി സ്റ്റീഫൻ എടാട്ടുകുന്നേൽ ( 88) ഹ്യൂസ്റ്റണിൽ അന്തരിച്ചു. ഭാര്യ മറിയാമ്മ ഉഴവൂർ പാലക്കുന്നേൽ കുടുംബാംഗമാണ്.
മക്കൾ: മീനു & റെജി ( മേലേത്ത് ) , രാജു & അനില (വടുതല ), റെജി & ജീന ( വടക്കേടം ).ഹൂസ്റ്റൺ ക്നാനായ കാത്തലിക് പള്ളിയുടെ സെക്രട്ടറിയായി ദീർഘകാലം പരേതൻ പ്രവർത്തിച്ചിട്ടുണ്ട്. ക്നാനായ ഹോംസിലെ ആദ്യകാല താമസക്കാരിലൊരാളായിരുന്നു സ്റ്റീഫൻ എടാട്ടുകുന്നേൽ.
സംസ്ക്കാര ചടങ്ങുകളുടെ വിശദാശംങ്ങൾ പിന്നീട്.
സ്റ്റീഫൻ എടാട്ടുകുന്നേൽ

