ചിക്കാഗോ:അമേരിക്കൻ പോസ്റ്റൽ ജീവനക്കാരനും ബിസിനസുകാരനുമായ സണ്ണി ജോൺ രത്തപ്പിള്ളിൽ ( 61 ) ചിക്കാഗോയിൽ അന്തരിച്ചു. മൂവാറ്റുപുഴ തഴുവാംകുന്ന് രത്തപ്പിള്ളിൽ പരേതനായ ജോണിൻ്റെയും അന്നക്കുട്ടിയുടേയും മകനാണ് .
ഭാര്യ : ലൗലി ജോൺ
മക്കൾ: എഡ്വിൻ , മേഗൻ ( കെവിൻ ), ജെസൻ.
സഹോദരങ്ങൾ:പരേതനായ അഗസ്റ്റിൻ, ജോസ് , മേരി മേതിപ്പാറ ( ജോയി ) , ഗ്രേസി ജെയിംസ് ( ജെയിംസ്) , ആനി പാലംകുന്നേൽ ( ബെന്നി ) , ഡോമി ( സുജ ), അലോഷി ( ഷേർളി ) , സജി ( ബെൻസി ). സംസ്ക്കാരം പിന്നീട്

സണ്ണി ജോൺ രത്തപ്പിള്ളിൽ

