PRAVASI

തോമസ് കവലയ്ക്കൽ ഹൂസ്റ്റണിൽ അന്തരിച്ചു

Blog Image

മറ്റക്കര കോട്ടയം (മണ്ണൂർ പള്ളി) കവലക്കൽ കുടുംബാംഗമായ ശ്രീ. തോമസ് കവലക്കൽ (വയസ്സ് 85 ) 2026 ജനുവരി 19 ആം  തീയതി ടെക്സാസിലെ ഷുഗർ ലാൻഡിൽ വെച്ച് കർത്താവിൽ നിദ്ര പ്രാപിച്ചു. 

ഭാര്യ: അന്നമ്മ തോമസ് (കൈതത്തോട്ടിയിൽ, കുറുമുള്ളൂർ), 

മക്കൾ:
ലിസി & സൈമൺ അപ്പോഴിപറമ്പിൽ , മേമ്മുറി (യു കെ) 
ജോമോൻ & മേരി കിഴക്കനടിയിൽ ,പിറവം (യുകെ)
ജോയ് & ജോമോൾ പഴുക്കായിൽ, കുറുമുള്ളൂർ (ഹൂസ്റ്റൺ)
പരേതയായ ജസീന്ത കവലക്കൽ
കൊച്ചുമക്കൾ:
ബ്രോൺവിൻ സൈമൺ, ബ്രോണി സൈമൺ | ലയോണ ഫിലിപ്പ്, ഫിയോണ ഫിലിപ്പ്, ലിയോ ഫിലിപ്പ് | ജെവിൻ ജോയ്, ബ്രിയാന ജോയ്.
സഹോദരങ്ങൾ 
പരേതനായ  ഫിലിപ്പ് കവലയ്ക്കൽ പടമുഖം.
പരേതനായ സൈമൺ (കുട്ടി) കവലയ്ക്കൽ അമ്പൂരി, നെയ്യാറ്റിൻകര 
പരേതനായ കുര്യാക്കോസ്  കവലയ്ക്കൽ, മറ്റക്കര 
പരേതയായ ഏലി പ്ലാച്ചേരിപ്പുറത്തു, രാജപുരം 
പരേതയായ അന്നമ്മ മണിയാട്ടേൽ അറുന്നൂറ്റിമംഗലം 
പരേതയായ മേരി കുന്നക്കാട്ട്, പയ്യാവൂർ 
പരേതയായ സിസ്റ്റർ  ഗബ്രിയേല കവലയ്ക്കൽ (ആന്ധ്രപ്രദേശ് )
ശാന്ത കാവുമ്പാറയിൽ, കരിംകുന്നം .

സംസ്കാര ശുശ്രൂഷകൾ:
2026 ജനുവരി 24, ശനി
സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോനാ   പള്ളി,,മിസൂറി സിറ്റി , ഹൂസ്റ്റൺ ,ടെക്സാസ്
 പൊതു ദർശനം: രാവിലെ 8:00am–9:30 am
സംസ്കാര കുർബാന: രാവിലെ 9:30am
 സംസ്കാരം:12 PM.  South Park Cemetery, Pearland, TX
Funeral Live will be available on Knanayavoice.com

ദുഃഖാർത്തരായ കുടുംബാംഗങ്ങളെ നിങ്ങളുടെ പ്രാർത്ഥനകളിൽ ഓർക്കണമെന്നു വിനീതമായി അപേക്ഷിക്കുന്നു. 



തോമസ് കവലയ്ക്കൽ 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.