നെല്ലിമല: തോമ്പുംകുഴിയിൽ.ടി.കെ മത്തായി (84) നിര്യാതനായി. ആനിക്കാട്ട് പുറത്തൂട്ട് പരേതയായ ഏല്യാമ്മ മത്തായിയാണ് ഭാര്യ.സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് .വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം ഓതറ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. മക്കൾ: തോമസ് മത്തായി, ജോർജ്ജ് മത്തായി(കാനഡ), വർഗ്ഗീസ് മത്തായി(ദുബായ്). മരുമക്കൾ:ഷീജ,സുമ (കാനഡ)സുനി. കൊച്ചുമക്കൾ:നിഖിൽ(ദുബായ്), നിമിഷ,ഷെറിൽ, ഷാന്റൽ(കാനഡ),കെവിൻ
തോമ്പുംകുഴിയിൽ.ടി.കെ മത്തായി