PRAVASI

വർക്കി പഴൂപറമ്പിൽ (91) അന്തരിച്ചു

Blog Image

മാന്നാനം സെന്റ് എഫ്രേംസ് സ്കൂൾ  റിട്ടയേർഡ് മുൻ ഹെഡ്മാസ്റ്ററും കുറുമുള്ളൂർ പഴൂപറമ്പിൽ കുടുംബാംഗവും ആയ വർക്കി പഴൂപറമ്പിൽ (വർക്കി സാർ) ഡിസംബർ ഒൻപതിന് നിര്യാതനായി.

ഭാര്യ പരേതയായ മറിയാമ്മ വർക്കി, ഏറ്റുമാനൂർ കുഴിക്കോട്ടയിൽ  കുടുംബാംഗം

മക്കൾ: ജോഷി (ചിക്കാഗോ), ഷാജി(ചിക്കാഗോ), ജെസ്സി (പനച്ചിക്കൽ,വെട്ടിമുകൾ)

മരുമക്കൾ: ലിസി, ജെസ്സി, മാത്യു

സഹോദരങ്ങൾ:  പരേതരായവരായ തോമസ്, ഏലികുട്ടി, മറിയക്കുട്ടി, ഫാദർ ബ്രൂണോ C.S.T,
കൂടാതെ സിസ്റ്റർ ജസ്റ്റിൻ C.S.N, ജോസ് എന്നിവർ സഹോദരങ്ങളാണ്.

ശവസംസ്‌കാരം:  നാലു മണി വെള്ളിയാഴ്ച്ച  ഡിസംബർ 12, കോതനല്ലൂർ ഗർവാസീസ് പോർത്താസിസ് സീറോ മലബാർ പള്ളി

വർക്കി പഴൂപറമ്പിൽ 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.