PRAVASI

വിനയമ്മ രാജു (64) ഫിലാഡൽഫിയായിൽ അന്തരിച്ചു

Blog Image

ഫിലാഡൽഫിയ: ഐത്തല തേലപ്പുറത്ത് രാജു തോമസിന്റെ ഭാര്യ വിനയമ്മ രാജു (64) ഫിലാഡൽഫിയായിൽ  അന്തരിച്ചു. പരേത റാന്നി കാവുങ്കൽ കുടുംബാംഗമാണ്.

മക്കൾ: ടോംസ്, ടോണി. മരുമക്കൾ: കുറ്റൂർ കുന്നു കണ്ടത്തിൽ ഷിജി, നിലമ്പൂർ ചന്ദനപ്പള്ളി ഷാരോൺ. കൊച്ചുമക്കൾ ഗബ്രിയേല, മിഖായേൽ, ഏരിയൽ, ആക്സിൻ

വെയ്ക് സര്‍വീസ് ഏപ്രില്‍ 4 വെള്ളിയാഴ്ച വൈകുന്നേരം 4 മുതല്‍ 9 വരെ ലാംബ് ഫ്യൂണറല്‍ ഹോമില്‍ (Lamb Funeral Home  101 Byberry Rd, Huntingdon Valley, PA 19006 )  

ഏപ്രില്‍ 5 ശനിയാഴ്ച രാവിലെ 8 മുതൽ പൊതുദര്ശനവും സംസ്ക്കാര ശുശ്രുഷയും. പെന്‍സില്‍വേനിയ മര്‍ത്തമറിയം ക്‌നാനായ ചര്‍ച്ചില്‍ (Morth Mariam Knanaya Church 251 N Lafayette Ave, Morrisville, PA 19067 )  

LIVE STREAMING https://www.sumodjacobphotography.com/Live

വിനയമ്മ രാജു

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.