PRAVASI

വേൾഡ് മലയാളി കൗൺസിൽ അമേരിക്കൻ റീജിയന് പുതിയ ഒരു പ്രൊവിൻസ് കൂടി

Blog Image

ടെക്‌സാസ്: സണ്ണിവെയില് ആസ്ഥാനമായി വേൾഡ് മലയാളീ കൗൺസിലിന്റെ പുതിയ പ്രൊവിൻസ് രൂപീകരിക്കപ്പെട്ടു.  മെയ് പതിനേഴാം തീയതി ശനിയാഴ്‌ച നടന്ന ഉദ്ഘാടന ചടങ്ങിൽ സണ്ണിവെയ്‌ൽ മേയർ ഹോണറബിൾ സജി ജോർജ് മുഖ്യ അതിഥിയായിരുന്നു.  വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഗോപാല പിള്ള, അമേരിക്കൻ റീജിയൻ പ്രസിഡൻ്റ് ജോൺസൺ തലച്ചെല്ലൂർ, അമേരിക്കൻ റീജിയൻ വൈസ് ചെയർ ശാന്ത പിള്ള, ഗ്ലോബൽ ഇലക്ഷൻ കമ്മിഷണർ ഫിലിപ്പ് തോമസ്, ഫിലാഡൽഫിയ പ്രൊവിൻസ് പ്രസിഡന്റ് നൈനാൻ മത്തായി തുടങ്ങിയവർ പുതിയ പ്രൊവിൻസിനു ആശംസകൾ നേർന്നു.

സജി ജോസഫ്, ചെയർമാൻ, മനു ഡാനി, പ്രസിഡൻ്റ്, സജോ തോമസ്, സെക്രട്ടറി, പ്രസാദ് വർഗീസ്, ട്രഷറർ, ശാലോം ടി വി, വൈസ് ചെയർമാൻ, കുരിയൻ ആഞ്ഞിലിമൂട്ടിൽ, വൈസ് പ്രസിഡൻ്റ്, ഡസ്സി തോമസ്, ജോയിൻ്റ് സെക്രട്ടറി എന്നിവർ സത്യ പ്രതിജ്ഞ ചെയ്‌തു തങ്ങളുടെ ചുമതലകൾ എറ്റെടുത്തു

        ചീഫ് ഗസ്റ്റ്: സജി ജോർജ്, 
   ഹോണ. മേയർ ഓഫ് സണ്ണിവെയ്ൽ

SAJI JOSEPH-CHAIRMAN

MANU DANI-PRESIDENT 

SAJO THOMAS-SECRETARY

PRASAD VARGHESE-TREASURER

SHALOM TV-VICE CHAIRMAN

KURIAN ANJILIMOOTTIL-VICE PRESIDENT

DUSSY THOMAS-JOINT SECRETARY


   

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.