PRAVASI

കരുതലായി ബെൻസൻവിൽ ഇടവക യുവദമ്പതിമാർ

Blog Image

ചിക്കാഗോ: ബെൻസെൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തിലെ ഈ വർഷത്തെ പ്രധാന തിരുനാൾ വ്യത്യസ്തമായ പരിപാടികൾകൊണ്ട് ശ്രദ്ധ നേടുന്നു.19 യുവ ദമ്പതികൾ കാരുണ്യത്തിലും കരുതലിലും കോർത്തിണക്കി

തിരുനാളിന് വ്യത്യസ്ത പരിപാടികൾ ഒരുക്കുന്നു. പാവങ്ങൾക്കുള്ള കരുതലിന്റെ ഭാഗമായി അവശ്യസാധനങ്ങൾ ശേഖരിച്ച് ഫുഡ് ഡ്രൈവ് ഒരുക്കുന്നു. ഇതിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപതാദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് നിർവ്വഹിച്ചു. തിരുന്നാൾ ദിവസങ്ങളിൽ ഫുഡ് ഡ്രൈവ് പ്രോഗ്രാമിനുള്ള ക്രമീകരണങ്ങൾ തിരുന്നാൾ കമ്മിറ്റി ഒരുക്കി. യുവദമ്പതികളുടെ പ്രവർത്തനത്തെ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത പ്രശംസിച്ചു

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.