PRAVASI

സാൻ ഹോസെയിൽ വാർഷിക ധ്യാനം നടത്തപ്പെട്ടു

Blog Image
സാൻ ഹൊസെയിലെ മാതാവിന്‍റെ നാമത്തിൽ ഉള്ള സെയിന്‍റ്    മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ ഇടവകാംഗങ്ങൾക്കായി വാർഷിക ധ്യാനം നടത്തി. മാർച്ച് 08 ,09 ,10 എന്നീ ദിവസങ്ങളിൽ ആയിരുന്നു ധ്യാനം.

സാൻ ഹോസെ, കാലിഫോർണിയ: സാൻ ഹൊസെയിലെ മാതാവിന്‍റെ നാമത്തിൽ ഉള്ള സെയിന്‍റ്    മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ ഇടവകാംഗങ്ങൾക്കായി വാർഷിക ധ്യാനം നടത്തി. മാർച്ച് 08 ,09 ,10 എന്നീ ദിവസങ്ങളിൽ ആയിരുന്നു ധ്യാനം.  ഈ ധ്യാനം ഇടവകാംഗങ്ങൾക്ക് പ്രാർത്ഥനയിൽ കൂടുതൽ സമയം ചിലവഴിക്കാനും, ദൈവവുമായുള്ള ബന്ധം  ആഴത്തിൽ ആക്കുവാനും സഹായിച്ചു. 
മുതിർന്നവർക്കായി തലശ്ശേരി രൂപതയിൽ നിന്നും ഉള്ള ഫാദർ മാത്യു ആശാരിപ്പറമ്പിൽ ആണ് ധ്യാനം നയിച്ചത് .
 

വേദപാഠം പഠിക്കുന്ന ഇടവകയിലെ കുട്ടികൾക്കായി ഫാദർ ജോയ്സൺ (OFM CAP ) ആണ് ധ്യാനം നയിച്ചത് . സെമിനാരി വിദ്യാര്തികളായ മൈക്കിൾ, ഫ്രഞ്ചെസ്കൊ, നോർമൻ എന്നിവർ അതിൽ പങ്കു ചേർന്നു .

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.