PRAVASI

പ്രശസ്ത സാഹിത്യകാരി റീനി മമ്പലം അന്തരിച്ചു

Blog Image
കഥകൾ നോവൽ , ലേഖനങ്ങൾ , യാത്രാ വിവരണങ്ങള്‍ തുടങ്ങിയവ എഴുതിയിരുന്നു ചെറുകഥകള്‍ ദേശാഭിമാനി വാരിക, സമകാലിക മലയാളം വാരിക, മനോരമ വീക്കിലി, വനിത മാസിക, ചന്ദ്രിക മാസിക, മാധ്യമം വാരാന്ത്യപ്പതിപ്പ്, മുംബൈ കാക്ക, സ്‌നേഹഭൂമി,കേരളാ എക്സ്പ്രസ് ,ഇ മലയാളി , പുഴ.കോം, ചിന്ത.കോം എന്നിവയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്

കണക്ടിക്കട്ട്: പ്രശസ്ത അമേരിക്കൻ മലയാളി  എഴുത്തുകാരി റീനി  മമ്പലം(70) അന്തരിച്ചു. കോട്ടയം ചിങ്ങവനം സ്വദേശിയാണ്. ഭർത്താവ് ജേക്കബ് ജേക്കബ് തോമസ് . മക്കൾ: വീണ , സപ്ന. 

സ്‌കൂള്‍ വിദ്യാഭ്യാസം പള്ളം ബുക്കാനന്‍ സ്‌കൂളിലും കോളേജ് വിദ്യാഭ്യാസം കോട്ടയം സി.എം.എസ്.കോളേജിലും ആയിരുന്നു.കഥകൾ നോവൽ , ലേഖനങ്ങൾ , യാത്രാ വിവരണങ്ങള്‍ തുടങ്ങിയവ എഴുതിയിരുന്നു ചെറുകഥകള്‍ ദേശാഭിമാനി വാരിക, സമകാലിക മലയാളം വാരിക, മനോരമ വീക്കിലി, വനിത മാസിക, ചന്ദ്രിക മാസിക, മാധ്യമം വാരാന്ത്യപ്പതിപ്പ്, മുംബൈ കാക്ക, സ്‌നേഹഭൂമി,കേരളാ എക്സ്പ്രസ് ,ഇ മലയാളി , പുഴ.കോം, ചിന്ത.കോം എന്നിവയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.അവിചാരിതം (നോവല്‍) .2010 ലെ ചെറുകഥാ സമാഹാരത്തിനുള്ള ‘നോര്‍ക്ക റൂട്ട്‌സ്’ പ്രവാസി പുരസ്‌കാരം,2014 ല്‍ ഫോമയുടെ സാഹിത്യ അച്ചീവ്‌മെന്റ് അവാര്‍ഡ് തുടങ്ങി നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട് 

കേരളാ എക്സ്പ്രസ്സിന്റെ ആദരാഞ്ജലികൾ  

 

റീനി  മമ്പലം

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.