PRAVASI

ഏലിയാമ്മ വർഗീസ് (89) അന്തരിച്ചു

Blog Image

ഹ്യൂസ്റ്റൻ: ഹ്യൂസ്റ്റൻ നിവാസിയായ ഏലിയാമ്മ വർഗീസ്  (89)  ഡിസംബർ 28, 2025 നു  വാർദ്ധക്യസഹജമായ അസുഖങ്ങളാൽ നിര്യാതയായി. നിര്യാതനായ കെ. സി. വർഗീസ് ആണ് ഭർത്താവ്. കേരളത്തിൽ മലയിൽ കൊല്ലാട്,  ആണ് സ്വദേശം. മക്കൾ: ടീന സജി, ടില്ലി ദിനേശ്, ടീസാ ജയൻ, കൊച്ചുമക്കൾ: തോമസ്, കൈറ്റിലിൻ, ജാക്ക്‌ലിൻ, ഏലി, സാക്കറി, ക്രിസ്റ്റീന, മാത്യു, എലിസബത്ത് എന്നിവരാണ്. ഹ്യൂസ്റ്റനിലെ ട്രിനിറ്റി മാർത്തോമാ ചർച്ചിലെ പ്രാർത്ഥനാ ഗ്രൂപ്പിലെ സജീവ അംഗമാണ്.
സംസ്കാര ശുശ്രൂഷകൾ 01/02/2026നു 8:30 AM ഹ്യൂസ്റ്റനിൽ: ട്രിനിറ്റി മാർത്തോമ്മാ ചർച്ചിൽ വച്ചായിരിക്കും. ബന്ധുമിത്രാദികൾ ഇതൊരു അറിയിപ്പായി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.
Viewing & Funeral Services 01/02/2026   8:30 AM Onwards
Trinity Marthoma Church, Houston
5810 Almeda Genoa Rd, Houston, TX 77048

South Park Funeral Home and Cemetery
Address: 1310 N Main St, Pearland, TX 77581

For more Information Phone: Jayan Joseph Kondody -713 291 4050

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.