PRAVASI

മോളി മാത്യു അന്തരിച്ചു

Blog Image

അറ്റ്ലാന്റ : എക്സൽ മിനിസ്ട്രീസ് ചെയർമാനും ഉദയപ്പൂർ ഫിലാഡൽഫിയ ബൈബിൾ കോളജ് പ്രസിഡന്റുമായ കുമ്പനാട് കീഴുകര ആഞ്ഞിലി മൂട്ടിൽ റവ. തമ്പി മാത്യുവിന്റെ പത്നി മോളി മാത്യു (70) ജനുവരി 26 നു നിത്യതയിൽ ചേർക്കപ്പെട്ടു. കാൽവറി അസംബ്ലി സഭ അംഗമാണ്.
പൊതുദർശനം ഫെബ്രുവരി 6 നു വൈകുന്നേരം (6015 Old Stone Mountain Road, Stone Mountain. GA. 30087) നടക്കും. ശവസംസ്‌കാര ശുശ്രൂഷകൾ 7 ന് ഇതേ സ്ഥലത്തുവെച്ചു ആരഭിക്കും. സംസ്ക്കാരം 12:30 ന് സ്റ്റോൺ മൗണ്ടനിലുള്ള മെൽവുഡ് സെമിത്തെരിയിൽ

മക്കൾ: ജോൺസൺ - ക്രിസ്റ്റീന (ടെന്നസി), പീറ്റേഴ്‌സൺ - അക്സ ( ഫ്ലോറിഡ), ഡോ. ജെൻസൺ - റേച്ചൽ (അറ്റ്ലാന്റ), പരേതയായ പ്രിസില്ല. മരുമകൻ ജോസി (അറ്റ്ലാന്റ). പരേത പുല്ലാട് മുണ്ടനിൽക്കുന്നതിൽ പാറയിൽ പരേതരായ ജോർജ് - ഏലിയാമ്മ ദമ്പതികളുടെ മകളാണ്.

 


മോളി മാത്യു

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.