ഇടുക്കി: ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി പ്രൊഫ: ഷീല സ്റ്റീഫൻ വീണ്ടും തെരെഞ്ഞെടുക്കപ്പെട്ടു. 1995 ൽ ജനറൽ കാറ്റഗറിയിൽ ഇടുക്കി ജില്ലാ പഞ്ചായത്തിൻ്റെ പ്രഥമ പ്രസിഡൻ്റായി പ്രൊഫ. ഷീല സ്റ്റീഫൻ സേവനമനുഷ്ടിച്ചിട്ടുണ്ട്. കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതി അംഗവും വനിതാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റുമാണ്. കോട്ടയം ബി. സി. എം കോളേജിൻ്റെ പ്രിൻസിപ്പലായിരുന്ന ( റിട്ടയർഡ് ) പ്രൊഫ . ഷീല സ്റ്റീഫൻ കോട്ടയം അതിരൂപതാ പാസ്റ്ററൽ കൗൺസിലിൻ്റെ ആദ്യ വനിതാ സെക്രട്ടറിയായും സേവനം ചെയ്തിട്ടുണ്ട്
.jpg)
പ്രൊഫ: ഷീല സ്റ്റീഫൻ


