അറ്റ്ലാൻ്റാ : പരേതനായ കോഴികാട്ട് ഫിലിപ്പിൻ്റെ ഭാര്യ റോസമ്മ ( 79 ) അറ്റ്ലാൻ്റായിൽ അന്തരിച്ചു.പരേത നീണ്ടൂർ തച്ചേട്ട് കുടുംബാംഗമാണ്.
മക്കൾ : ഷൈബി വഞ്ചിപുരക്കൽ ( അറ്റ്ലാൻ്റാ ) , ഷിബു കോഴികാട്ട് ( അറ്റ്ലാൻ്റാ ) , ഷീബ മാളിയേക്കൽ ( അറ്റ്ലാൻ്റാ) , ഷാജി കോഴികാട്ട് ( അറ്റ്ലാൻ്റാ ) , സുജ കണ്ടാരപ്പള്ളിൽ ( ഫ്ലോറിഡ ) , ഷീജ പൊക്കംതാനം ( ഡിട്രോയിറ്റ് ).
മരുമക്കൾ : അലക്സ് വഞ്ചിപ്പുരക്കൽ , ബിന്ദു കൊപ്പഴ , സിറിൾ മാളിയേക്കൽ , മെറീന വാലേൽ , ജോണി കണ്ടാരപ്പള്ളിൽ , ജിത്തു പൊക്കംതാനം .
സംസ്ക്കാര ചടങ്ങുകളുടെ വിശദാശംങ്ങൾ പിന്നീട്
റോസമ്മ കോഴികാട്ട്