PRAVASI

സജി വർഗീസ് ഫിലദൽഫിയായിൽ അന്തരിച്ചു

Blog Image

ഫിലാദൽഫിയ: റാന്നി പുലി അള്ളുങ്കൽ പുത്തൻ വീട്ടിൽ പരേതനായ പി.എം. വർഗീസിന്റെയും മറിയാമ്മ വർഗീസിന്റെയും മകൻ സജി വർഗീസ് (58) ഫിലദൽഫിയായിൽ നിര്യാതനായി. ഭാര്യ: സോജിമോൾ വർഗീസ് മഴുക്കീർ പൗവ്വറയിൽ കുടുംബാംഗമാണ്. മക്കൾ: എയ്ഞ്ചല, എലൈജ 

സഹോദരങ്ങൾ: ലൈയ്സൻ & സജി (ന്യൂയോർക്ക്), ലീന & ഫ്രെഡി (അറ്റ്ലാന്റാ)

സംസ്ക്കാരം 27 ന് ശനിയാഴ്ച രാവിലെ 9 ന് ഫിലദൽഫിയ ഫുൾ ഗോസ്പൽ അസംബ്ലി ചർച്ചിന്റെ (9707 Bustleton Avenue, Philadelphia. PA 19115) ചുമതലയിൽ നടത്തപ്പെടും.

സജി വർഗീസ്  

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.