PRAVASI

സിൽബു ചെറിയാൻ (55) ഡാളസിൽ അന്തരിച്ചു

Blog Image

ഡാളസ് :മൈലപ്രാ അറുകാലിക്കൽ പരേതനായ ചെറിയാന്റെയും (ബേബി), മണിയാറ്റ് കുഞ്ഞുമോളുടെയും (ഏലിയാമ്മ) മകൻ സിൽബു ചെറിയാൻ (55) ഡാളസിൽ അന്തരിച്ചു.ഡാളസ് ക്രിസ്ത്യൻ അസംബ്ലി സഭാംഗമായിരുന്നു

ഭാര്യ-ഷീബ സിൽബു(പുനലൂർ പണ്ടകശാല വടക്കേ വീട്ടിൽ കുടുംബാഗം}
മകൾ-വർഷ സിൽബു

സഹോദരങ്ങൾ-സിൽവി സാം(ഡാളസ് ) സിസിൽ എബി ബേബി.(കൊട്ടാരക്കര)

പൊതുദർശനവും .സംസ്കാര ശുശ്രുഷയും  2025 മാർച്ച് 28 നു വെള്ളിയാഴ്ച രാവിലെ 9 മണിക്ക് മസ്കെറ്റിലുള്ള ഡാളസ് ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിലും  തുടർന്ന് സണ്ണിവെയ്ൽ ന്യൂഹോപ്പ് ഫ്യൂണറൽ ഗാർഡനിൽ സംസ്കാരവും നടക്കും

സംസ്കാര ശുശ്രുഷയുടെ തത്സമയ പ്രക്ഷേപണം പ്രൊവിഷൻ ടി വി യിൽ (PROVISIONTV.IN) ലഭ്യമാണ്
കൂടുതൽ വിവരങ്ങൾക്ക്:
പാസ്റ്റർ ചാക്കോ ജോർജ് (യു എസ് എ) 469 774 1824
ഇവാ എബി ബേബി (ഇന്ത്യ) 9447331348

സിൽബു ചെറിയാൻ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.