കട്ടച്ചിറ. പറമ്പേട്ട് പരേതരായ T.O തോമസ്, മേരി മകൻ T. T ജോസഫ് (ബേബി )74-വയസ്, ന്യൂയോർക്കിൽ നിര്യാതനായി. പരേതൻ ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്ക് മുൻ മാനേജർ ആയിരുന്നു. സംസ്ക്കാരം January 3 (Saturday) രാവിലെ ന്യൂയോർക്കിലുള്ള സെന്റ്. സ്റ്റീഫൻസ് ക്നാനായ കാത്തൊലിക് പള്ളിയിൽ. ഭാര്യ, റിട്ട. അധ്യാപിക V. P എൽസമ്മ കുമരകം വട്ടക്കളം കുടുംബാംഗം ആണ്. മക്കൾ -ജോയൽ & ആൻ ജെയിംസ് പള്ളികുന്നേൽ, പുന്നത്തുറ, ജെറിൽ & റോജർ സാം കുര്യൻ നെല്ലാമറ്റം, അരീക്കര, വിപിൻ (എല്ലാവരും USA) സഹോദരങ്ങൾ :തങ്കമ്മ ജോസ് പാട്ടശ്ശേരിൽ കുറുമുള്ളൂർ, എൽസമ്മ ചാക്കോ മാത്തൂർ തോട്ടറ, T. T തോമസ്, ജോൺസൺ പറമ്പേട്ട്.
ശവസംസ്കാരശുഷ്രൂഷകൾ 2026 ജനുവരി 2 വെള്ളിയാഴ്ച വൈകുന്നേരം (Wake Service) & ജനുവരി 3 ശനിയാഴ്ച രാവിലെ (Funeral Service) ന്യൂയോർക്കിൽ വെച്ച് നടത്തപെടുന്നതാണ്*.
Wake & Funeral Service will conduct at St. Stephen‘s Knanaya church,
384 Clinton St,
Hempstead, NY 11550
United States
.jpg)
T.T.JOSEPH PARAMBETTU(BABY)

