ടൊറോണ്ടോ ( കാനഡ ) : തോമസ് തോട്ടപ്പുറം ( 85 ) കാനഡായിലെ ടൊറോണ്ടോയിൽ അന്തരിച്ചു . ഭാര്യ ത്രേസ്യാമ്മ എസ്. എച്ച്. മൗണ്ട് കൊച്ചുപുരക്കൽ കുടുംബാംഗമാണ്.
മക്കൾ : റോബി , ജെയ്സൺ.
1970 ലാണ് പരേതൻ കട്ടച്ചിറയിൽ നിന്നും ടൊറോണ്ടോയിലേക്ക് കുടിയേറിയത്.
മാതാപിതാക്കൾ : പരേതരായ കട്ടച്ചിറ തോട്ടപ്പുറം കോരയും , അന്നയും .
സഹോദരങ്ങൾ : ജോസഫീന ജോസ് ( കോന്നി ) , മാത്യു തോട്ടപ്പുറം ( ഡാളസ് ) , പരേതരായ അന്നമ്മ കല്ലൻ്റുകുന്നേൽ ( മാലക്കല്ല് ) , മറിയാമ്മ പുന്നൂസ് എരുമത്തറയിൽ ( പാലത്തുരുത്ത് ) , ഏലിയാമ്മ മാത്യു കുടുന്തനാം കുഴിയിൽ ( കട്ടച്ചിറ ) , ലൂക്കാ തോട്ടപ്പുറം ( കട്ടച്ചിറ ) , ത്രേസ്യാമ്മ തോമസ് മൂലയിൽ ( കുമരകം ) .
സംസ്ക്കാരം പിന്നീട്.
.jpg)
തോമസ് തോട്ടപ്പുറം

